ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ച യൂറോപ്യന്‍ ശക്തികളുടെ ക്രമം
- പോര്‍ച്ചുഗീസുകാര്‍
- ഡച്ചുകാര്‍
- ബ്രിട്ടീഷുകാര്‍
- ഫ്രഞ്ചുകാര്‍
പോര്‍ച്ചുഗീസുകാര്‍-1498
- ക്രിസ്തീയ കലാരൂപമായ ചവിട്ടുനാടകം കേരളത്തില്‍ പ്രചരിപ്പിച്ചു.
- പറങ്കികള്‍ എന്നറിയപ്പെട്ടിരുന്നത്
വാസ്കോഡഗാമ
- കടല്‍ മാര്‍ഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ പോര്ച്ചുഗീസുകാരന്
- ഇന്ത്യയിലെത്തിയത് -1498 (കപ്പാട്, കോഴിക്കോട്)
- ഇന്ത്യന്‍ മഹാസമുദ്രത്തിലെ സേനാധിപതി/ അധിപന്
ഫ്രാന്‍സിസ്കോ ഡി അല്‍മേഡ
- ഇന്ത്യയിലെത്തിയ ആദ്യ പോര്‍ച്ചുഗീസ് വൈസ്രോയി
- കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിര്‍മ്മിച്ചത്
അല്‍ ബുക്കര്‍ക്ക്
- ഇന്ത്യയിലെത്തിയ രണ്ടാമത്തെ പോര്‍ച്ചുഗീസ് വൈസ്രോയി
കുഞ്ഞാലി മരയ്ക്കാര്‍
- കോഴിക്കോട് ഭരണം നടത്തിയിരുന്ന സാമൂതിരിയുടെ നാവികപ്പടയുടെ തലവന്മാര്